Electrician iti questions Malayalam

Kerala psc electrician question paper.

Multiple choise questions electrical in Malayalam.

Electrical kerala exam.

Iti qualification question paper.

Kerala psc electrical ITI.

Multiple choice electrical questions Malayalam practice.

Electrical inspectorate Kerala electrician interview sample questions.


1. സെൻട്രിഫ്യൂഗൽ സ്വിച്ച്    ഘടിപ്പിക്കുന്നത്:


സ്റ്റാർട്ടിംഗ് വൈൻഡിംഗിന് സീരിസ് 


2. എനർജി മീറ്ററിൻ്റെ റൊട്ടേറ്റിംഗ് ഡിസ്ക് നിർമ്മിച്ചിരിക്കുന്നത് ?


അലൂമിനിയം 


3. ലൂമിനസ് ഇൻ്റൻസിറ്റിയുടെ യൂണിറ്റ്:


കാൻഡിൽ പവർ 


4. ട്രാൻസ്മിഷൻ ലൈനിൽ ഉപയോഗിക്കുന്ന കണ്ടക്ടർ :


ACSR 


45.വയറിംഗ് ഇൻസ്റ്റാലേഷനിൽ സബ് സർക്യൂട്ടിലെ എർത്ത് കണ്ടക്ടറിൻ്റെ അളവ്:


14 SWG 


6. എനർജി മീറ്റർ ഏത് കാറ്റഗറിയിൽ ഉൾപ്പെട്ടത്


ഇൻ്റഗ്രേറ്റിംഗ് 


7. മോട്ടോറുകളുടെ റൊട്ടേഷണൽ സ്പീഡ് അളക്കുന്ന മീറ്റർ:


ടാക്കോമീറ്റർ 


8. സപ്ലൈ ലൈനും ടെലിഫോൺ ലൈനും തമ്മിലുള്ള മിനിമം ക്ലിയറൻസ് :


4 ഫീറ്റ് 


9. ട്രാൻഫോമറിൻ്റെ കോർലോസ് അറിയപ്പെടുന്നത്:


കോൺസ്റ്റൻ്റ് ലോസ് 


10. ബാറ്ററിയുടെ കപ്പാസിറ്റി അറിയപ്പെടുന്നത്:


ആമ്പിയർ അവർ 

Comments