Keralapsc iti level Malayalam question paper with answers.
Iti electrician Malayalam question paper.
Kerala PSC Previous Questions Electrical.
Kerala psc iti diploma Malayalam previous questions.
Kerala electrical inspectorate electrician questions.
Malayalam electrician questions.
Iti electrical questions.
1. ലോഹങ്ങളിൽ ഊഷ്മാവ് വർദ്ധിക്കുമ്പോൾ റസിസ്റ്റൻസ് :
കൂടുന്നു
2. ലെഡ് ആസിഡ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് :
ഡൈല്യൂട്ട് സൾഫ്യൂരിക് ആസിഡ്
3. കമ്യൂട്ടേറ്റഡ് സെഗ്മെൻ്റ് നിർമ്മിച്ചിരിക്കുന്നത്:
കോപ്പർ
4. ക്ലാസ്സ് ബി ഇൻസുലേഷനിൽ ഉൾപ്പെട്ടത് ?
A.സിലിക്കൺ
B. ക്ലോത്ത്
C. മൈക്ക
D. ലതറോയ്ഡ് പേപ്പർ
Answer C
5. ഒരു യൂണിറ്റ് വൈദ്യുതിക്ക് തുല്യമായത് ?
A. 100 AH
B. 1000 WH
C. 1000 W
D. 2000 WH
Answer B
6. ഡി.സി ജനറേറ്ററിലെ കമ്യൂട്ടേറ്ററിൽ ഉപയോഗിക്കുന്ന ഇൻസുലേറ്റർ ?
മൈക്ക
7. ഇലക്ടോ ലൈറ്റിൻ്റെ സ്പെസിഫിക് ഗ്രാവിറ്റി അളക്കുന്ന ഉപകരണം:
ഹൈഡ്രോമീറ്റർ
8. രണ്ട് പാരലൽ എർത്തുകളുടെ ഇക്ട്രോഡുകൾ തമ്മിലുള്ള കുറഞ്ഞ അകലം:
5 മീറ്റർ
9. ഇംപിഡൻസിൻ്റെ യൂണിറ്റ് :
ഓം
10. AC സർക്യൂട്ടിലേ പവർ ഫാക്ടർ മെച്ചപ്പെടുത്താൻ കപ്പാസിറ്റർ ബഡിപ്പിക്കുന്നത് ?
പാരലൽ
Comments
Post a Comment