Electrician Malayalam questions and Answers.
Keralapsc iti level Malayalam question paper with answers.
Iti electrician Malayalam question paper.
Kerala PSC Previous Questions Electrical.
Kerala psc iti diploma Malayalam previous questions.
Kerala electrical inspectorate electrician questions.
1 റസിസ്റ്റൻസ് മാത്രം അടങ്ങിയ എ സി സർക്യൂട്ടിലെ പവർ ഫാക്ടർ?
ഒന്ന്
2. ഡി സി മോട്ടോറുകളിൽ സ്റ്റാർട്ടിംഗ് ടോർക്ക് കൂടിയത്?
സീരീസ് മോട്ടോർ
3. വയറിംഗ് ഇൻസ്റ്റാലേഷനിൽ ഇൻസുലേഷൻ റസിസ്റ്റൻസ് അളക്കുന്ന ഉപകരണം?
ഓം മീറ്റർ
4. വേരിയബിൾ സ്പീഡ് ഡി സി മോട്ടോറുകളിൽ ഉപയോഗിക്കുന്ന സ്റ്റാർട്ടർ?
4 പോയിൻ്റ് സ്റ്റാർട്ടർ
5. ഒട്ടോട്രാൻസ്ഫോറിൻ്റെ വൈൻഡിംഗിൻ്റെ എണ്ണം ?
ഒന്ന്
6. സീലിംഗ് ഫാനിൽ ഉപയോഗിക്കുന്ന കപ്പാസിറ്റർ ?
2.5 മൈക്രേ ഫാരഡ്
7. മെർക്കുറി വേപ്പർ ലാംപിൽ നിറച്ചിരിക്കുന്ന ഗ്യാസ്?
ആർഗൺ
8. ത്രീ ഫേസ് സ്റ്റാർ കണക്ഷനിൽ ലൈൻ കറൻ്റ് ഫേസ് കറൻ്റ് എന്നിവ :
തുല്യമായിരിക്കും
9. മൈക്രേഫാരഡ് ഏതിനു തുല്യമാണ് ?
10–⁶
10. ട്രാൻഫോർമറിൻ്റെ എഫിഷ്യൻസി കൂടുതൽ ലഭിക്കുന്നത്:
കോപ്പർ ലോസ്, അയേൺ ലോസ് എന്നിവ തുല്യമാവുമ്പോൾ
Comments
Post a Comment