Kerala psc electrician questions and answers.
Electrical inspectorate wireman questions and answers.
Wireman Malayalam questions.
Wireman licence questions with answers.
1. AYFY കേബിളിൽ ''F" എന്നത് സൂചിപ്പിക്കുന്നത്:
സ്റ്റീൽ സ്ട്രിപ് ആർമേഡ്
2. വോൾട്ട് മീറ്റർ സർക്യൂട്ടിൽ ..... രീതിയിൽ ബന്ധിപ്പിക്കുന്നു.
പാരലൽ കണക്ഷൻ
3. ഫ്രീക്വൻസിയുടെ യൂണിറ്റ് ?
ഹെർട്സ്
4. ഡബിൽ ട്യൂബ് കണക്ഷൻ ..... കുറക്കുന്നതിന് വേണ്ടിയാണ് .
സ്ട്രാബോ സ്കോപിക് ഇഫക്ട്
5. കണ്ടക്ടറിൻ്റെ വണ്ണം കൂടുബോൾ റെസിസ്റ്റൻസ് .....?
കുറയുന്നു
6. അമ്മീറ്റർ സർക്യൂട്ടിൽ ..... രീതിയിൽ ബന്ധിപ്പിക്കുന്നു.
സീരിസ്
7. ക്ലീറ്റ് വയറിംഗിൽ ഉപയോഗിക്കുന്ന ക്ലീറ്റുകൾ നിർമ്മിച്ചിരിക്കുന്നത് ?
പോഴ്സ് ലൈൻ അഥവാ ബേക്ക് ലൈറ്റ്
8. ഡി സി ജനറേറ്റർ പ്രവർത്തിക്കുന്നത് ?
ചലനംമൂലം ഇ എം എഫ് ഉളവാകുന്നതുകൊണ്ട്
9. ടോർക്ക് എന്നാൽ എന്ത്.?
ഒരു അച്ചുതണ്ടിലുള്ള ബലത്തിൻ്റെ ഭ്രമണ അക്കത്തെ ടോർക്ക് എന്ന് പറയുന്നു.
10. വൈദ്യുതാഘാതം ഏൽക്കുന്നത് കണ്ടാൽ ആദ്യം ചെയ്യേണ്ടത് ?
ഉണങ്ങിയ വടി കൊണ്ട് കറൻ്റിൽ നിന്നും വേർപ്പെടുത്തുക.
Comments
Post a Comment