Keralapsc electrician Malayalam questions.
Wireman licence questions electrical practice.
Iti electrical keralapsc electrician questions
Questions foe wireman kerala exam.
1. സോഡിയം വേപ്പർ ലാംപിൽ നിറച്ചിരിക്കുന്ന വാതകം ?
നിയോൺ.
2. ടെസ് ല എന്തിൻ്റെ യൂണിറ്റാണ്
ഫ്ലക്സ് ഡെൻസിറ്റി.
3. ട്രാൻഫോർമർ കോർ നിമ്മിക്കുന്നത് :
സിലിക്കൺ സ്റ്റീൽ.
4. ഇൻസുലേഷൻ റസിറ്റൻസ് അളക്കുന്നത്:
മെഗാ ഓം.
5. ആർക്ക് വെൽഡിംഗിന് ഉപയോഗിക്കുന്ന ഡിസി ജനറേറ്റർ:
ഡിഫറൻഷ്യൻ കോമ്പൗണ്ട് ജനറേറ്റർ.
6. എ സി യിൽ മാത്രം ഉപയോഗിക്കുന്ന വാട്ട് മീറ്റർ:
ഇൻഡക്ഷൻ ടൈപ്പ്.
7. ലൂമിനസ് ഫ്ലക്സിൻ്റെ യൂണിറ്റ്
ലൂമൻ.
8. ഇന്ത്യയിലെ പവർസ്റ്റേഷനിൽ ഉൽപാദിപ്പിക്കുന്ന വേൾട്ടേജ്
11000 വോൾട്ട്.
9. ട്രാൻസ്ഫോർമർ കപ്പാസിറ്റി അറിയപ്പെടുന്നത്:
കിലോ വോൾട്ട് ആമ്പിയർ.
10. സീലിംഗ് ഫാനിൽ കപ്പാസിറ്റർ ഘടിപ്പിച്ചിരിക്കുന്നത്:
സ്റ്റാർട്ടിംഗ് വൈൻഡിംഗിന് സീരീസ് .
Comments
Post a Comment