Books for keralapsc Electrical exams.
Previous questions
Diploma level Questions and answers for oversier/supervisor
Engineering level Questions and answers for assistant Electrical inspector and assistant engineer
RRB, SSC പരീക്ഷകൾക്കായി തയ്യാറെടുക്കാനായി പഠിക്കാനുള്ള പുസ്തകങ്ങളെ പറ്റി ചോദിച്ചവർക്ക്, എനിക്കറിയാവുന്ന കുറച്ച് നല്ല പുസ്തകങ്ങളുടെ ലിസ്റ്റാണ്:
GK പഠിക്കാൻ ഇതിനെ വെല്ലുന്ന മറ്റൊരു പുസ്തകം ഞാൻ കണ്ടിട്ടില്ല:
Lucent's GK- https://amzn.to/3c6J47m
എന്നാലും, ഏകദേശം അതിനോടൊപ്പം തന്നെ നിൽക്കുന്ന മറ്റൊരു പുസ്തകമാണു
Arihanth GK - https://amzn.to/3r70STV
QA പഠിക്കാൻ ആയി- This one will help you: https://amzn.to/2OUIalA
Reasoning പഠിക്കാൻ ആയി മുൻ വർഷ ചോദ്യങ്ങൾ practice ചെയ്യുന്നതാണ് നല്ലത്.
This one will help you: https://amzn.to/3lEfPMi
English പഠിക്കാൻ ആയി - https://amzn.to/2PdDy9V
(ഇത് ഞാൻ ഉപയോഗിച്ചിട്ടില്ലെങ്കിലും, ഞാൻ ഒക്കെ ജനിക്കും മുൻപേ English പഠിപ്പിചു തുടങ്ങിയ ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു സാറ് recommend ചെയ്തതാണ് )
ഇനി ഏതൊരു പരീക്ഷാ തയ്യാറെടുപ്പിന്റെയും നട്ടെല്ല് എന്ന് പറയുന്നത് മുൻ വർഷ ചോദ്യങ്ങൾ വെച്ച് നമ്മൾ എത്ര മാത്രം തയ്യാറെടുത്തു എന്നതാണു.
അതിനു എന്നെ ഇത്ര മാത്രം സഹായിച്ച പുസ്തകങ്ങൾ വേറെ ഇല്ല. I would say these are the best:
Reasoning- https://amzn.to/318rmKp
English- https://amzn.to/3lBCPLX
For writing mock tests- ഒരു വർഷത്തേക്ക് Testbook എന്ന വെബ്സൈറ്റിലെ എല്ലാ പരീക്ഷകളും 299 രൂപക്ക്. മര്യാദക്ക് ഉപയോഗിക്കാമെങ്കിൽ നന്നായി മുതലാക്കാവുന്ന ഒരു സ്‌കീമാണ് ഇത്: https://amzn.to/315eh4p
For PSC Exams:
LDC Rank File- https://amzn.to/3c6gYcq
LDC മുൻ വർഷ ചോദ്യങ്ങൾക്കായി -https://amzn.to/3saAIBc
Vepmi0grat_hi-Des Moines Jeremy Hearshman Download crack
ReplyDeleteorciocremic